റോഡ് നിയമങ്ങള്‍ അനുസരിച്ച് വണ്ടിയോടിച്ചിട്ടും നിരത്തുകളില്‍ വേട്ടയാടപ്പെടുന്നതായി കുവൈത്തിലെ മലയാളി ടാക്‌സി ഡ്രൈവര്‍മാരുടെ പരാതി. കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തിയ പി.കെ ബിജു എം.പിയെ സന്ദര്‍ശിച്ച ഇവര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.