ബന്ധുത്വ നിയമനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പിണറായി സര്‍ക്കാര്‍ I pk biju

4153
21
74
15.03.2020
Marunadan TV

Marunadan TV

1983525882
2590000
83228
25.12.2009
IN
Описание видео:

ആറ്റിങ്ങലിൽ തോൽവിക്ക് ഡൽഹിയിൽ കാബിനറ്റ് പദവിയിൽ പ്രതിനിധി സ്ഥാനം; ആലത്തൂരിൽ പെങ്ങളൂട്ടി മലർത്തിയടിച്ച മുൻ എംപിക്ക് ആശ്വാസമാകാൻ ഭാര്യയ്ക്ക് അസിസ്റ്റന്റെ പ്രൊഫസർ തസ്തികയിൽ യുജിസി സ്‌കെയിൽ; കേരള സർവ്വകലാശാലയിൽ യോഗ്യരെ പിന്തള്ളിയുള്ള പികെ ബിജുവിന്റെ ഭാര്യയുടെ നിയമനം വിവാദത്തിൽ; കോലിയക്കോടന്മാരെ ചർച്ചയാക്കി ഇൻഫർമേഷൻ കേരളാ മിഷനിലെ ഇല്ലാത്ത തസ്തികയിലെ നിയമനവും; കോവിഡിൽ പനിച്ച് വിറയ്ക്കുമ്പോഴും ബന്ധുത്വ നിയമനത്തിൽ വിട്ടുവീഴ്ചയില്ലാതെ പിണറായി സർക്കാർ #pkbiju

Кадры из видео
ബന്ധുത്വ നിയമനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പിണറായി സര്‍ക്കാര്‍ I pk biju
ബന്ധുത്വ നിയമനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പിണറായി സര്‍ക്കാര്‍ I pk biju
ബന്ധുത്വ നിയമനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പിണറായി സര്‍ക്കാര്‍ I pk biju
ബന്ധുത്വ നിയമനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പിണറായി സര്‍ക്കാര്‍ I pk biju
Тэги из видео
Комментарии пользователей:
Kmk Nayar
2020-03-15 12:28:13

Bharya paniyedukkum barthavu patta- yedukkum

Amblie Amnile
2020-03-15 06:45:43

എല്ലാ മേഖലയിലും ഇതിലപ്പുറം സാധാരണക്കാർക്ക് ഒന്നും പ്രതീക്ഷക്കാന്നില്ല.

Prabakkaran Velayudhan
2020-03-15 06:42:03

ചാൻസിലർ നിർബന്ധമായും ഇടപെടണം

Malayalam Thug-Life
2020-03-15 06:29:50

ഇവനെ ഒക്കെ വെച്ച് നോക്കിയാൽ
പാവം കോറേണ എത്ര നിസാരം.

Jaya Lekshmi
2020-03-15 06:29:49

Cabinet rank ozhivilla athinal eife nu oru post

BE Different
2020-03-15 06:27:45

അടുത്ത ഭരണത്തിൽ അതിനെ പിടിച്ചു പുറത്താക്കുക അത്ര തന്നെ എന്തായാലും ഇപ്പോൾ ഭരിക്കുന്നവർ ജയിക്കില്ല

Sudhi സുധി
2020-03-15 06:20:30

തെണ്ടി

kiran mahi
2020-03-15 06:20:15

Nanaville

Rajamma S
2020-03-15 06:14:50

കമ്മിണികൾക്കും കമ്മിക്കുട്ടന്മാർക്കും അവരുടെ ഭാര്യമാർക്കും ഭർത്താക്കന്മാർക്കും സുഖം' ജോലി കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല.
കെറോണക്കിടെ
എല്ലാം അറിയാതെ നടക്കട്ടെ.

Kadukumanikal
2020-03-15 06:12:00

Kammikal interview yil bhayankara prakadanam aan

av av
2020-03-15 06:10:38

നമ്മലക് കണ്ടോന്റെ വിയർപ്പിൽ അമേരിക്കയിൽ കുടുംബാമടക്കം ചികിത്സ കിട്ടും . കേരളത്തിലെ വോട്ടു തന്ന ജയി പിച്ച വായി നോക്കികൽ അനുഭവിച്ചോ

P Venkatachalam
2020-03-15 06:09:17

When the Congress can tell 1000 lies on CAA and do the campaign for 3 months in Kerala, why don't they do say one truth and do demonstrations for a month on this appointment?

Vichuz Gallery
2020-03-15 06:08:04

ഇതാണോ ആലത്തൂര്‍ ആദര്‍ശധീര സഖാവ്‌????
ഇവന്‍ തോറ്റിട്ടും ഈ പാട്, അപ്പൊ ജയിച്ചെങ്കിലോ...

Sudhi Planmate
2020-03-15 05:57:12

ഇവൻമാർ ഭരിക്കുന്നിടത്തോളം കാലം കഷ്ടപ്പെട്ടു പഠിക്കുന്നവർക്ക് ഒരു നിയമനവും ലഭിക്കില്ല. PSC യിൽ തന്നെ ഇപ്പോൾ എന്തെല്ലാമാണ് നടക്കുന്നത്. പ്രതി പക്ഷക്കാർ പഴങ്കഞ്ഞി കളാണല്ലോ ഇനി ഒരു വർഷം കൂടിയല്ലേ ഉള്ളൂ. അപ്പോൾ ഇതേ കണക്ക് കുത്തിക്കേറ്റ ലുകൾ കാണും. ടീച്ചറമ്മ ഇതൊക്കെ മറയ്ക്കാൻ വേണ്ടി കാണിക്കുന്ന പാടുകൾ.ഭാഗ്യത്തിന് കൊറോണ വന്ന് കേറിയിട്ടുണ്ട്

SAJI KAPPADAN
2020-03-15 05:55:47

കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്രമാത്രം അധ:പതിച്ചു എന്നത് സങ്കടകരം തന്നെ.

Uday Kumar
2020-03-15 05:44:37

എല്ലാം ശരിയാക്കും എന്ന് ഞമ്മ മുമ്പേ പറഞ്ഞിട്ടുള്ളതല്ലേ..

Kishor Kumar Kodapully
2020-03-15 05:42:25

എല്ലാ പാർട്ടികളും ഇ കാര്യത്തിൽ മുൻപന്തിയിൽ ആണ് .

gopidasan kk
2020-03-15 05:35:25

ജനം കൊറോണഭീതിയിൽ കഴിയുമ്പോൾ അഴിമതിയും, പിൻവാതിൽ നിയമനവും ആരും
ശ്രദ്ധിക്കില്ല, പ്രതികരിക്കില്ല എന്നു കരുതിയാകും
ഈ സമയത്തു തന്നെ ഇതൊക്കെ
ചെയ്തുകൂട്ടുന്നതു.

Vinu Thiruvattar
2020-03-15 05:30:53

Yendum cheyyum sarkkar...............

Что ищут прямо сейчас
BANMANI BANGJBLOX BANG CHAN BAIRD BAAAM B33kay SA B2k kihyun B Praak Bầu Đức BẢNG XẾP HẠNG BẢNG ĐẤU Búfalos Búfalo Børnevenlig queen band Bébé Wheesung BÓNG ĐÁ Azzaro
Похожие видео